ഇന്ത്യന്‍ രാഷ്ട്രീയം അത്രമേല്‍ ധ്രുവീകൃതമാണെന്ന് ഊന്നി പറഞ്ഞ രാഹുല്‍ ഗാന്ധി സംഘ പരിവാര്‍ മുന്നോട്ടുവെക്കുന്ന ഭിന്നിപ്പിന്‍റെ രാഷ്ട്രീയം ഒരു വശത്തും ഇന്ത്യയെ ആകെ ഒന്നിപ്പിക്കുന്ന ബഹുസ്വരതയും മതേതരത്വവും മറുവശത്തുമാണെന്നും ജനങ്ങളോട് വീണ്ടും വീണ്ടും ഉദ്ഘോഷിക്കുന്ന യാത്രയാകും ജോഡോയെന്നും പറഞ്ഞു.